Surprise Me!

പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

2018-11-14 11 Dailymotion

Chota K Naidu Kisses Kajal Aggarwal On Stage<br />തെലുങ്കില്‍ കവചം എന്ന സിനിമയാണ് കാജലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നിരുന്നത്. ടീസര്‍ ലോഞ്ചിനിടെ ക്യാമറാമാന്‍ ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിച്ചത് വിവാദമായിരുന്നു. വിവാദം കത്തിനില്‍ക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി നായിഡു തന്നെ രംഗത്തെത്തിയിരുന്നു.<br />#KajalAgarwal

Buy Now on CodeCanyon